കേരളത്തിൽ 3G സർവീസ് ആരംഭിച്ച ആദ്യ ജില്ല?

ഉത്തരം:- കോഴിക്കോട്

🎋 കേരളത്തിൽ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?

അക്ഷയ

🎋 അക്ഷയ പദ്ധതി നടപ്പിലാക്കിയ ആദ്യ ജില്ല?

മലപ്പുറം

🎋 അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രഖ്യാപിച്ച വർഷം?

2008

🎋 കേരള സർക്കാരിന്റെ ഏക ജാലക ഇ-ഗവേണൻസ് പദ്ധതി?

FRIENDS

🎋 ഭിന്നശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി?

ഇൻസൈറ്റ്

🎋 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക് ?

കേരളാ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്

Leave a Reply