കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള?

ഉത്തരം:- നാളികേരം

🎐 തെങ്ങിന്റെ ശാസ്ത്രീയ നാമം

കൊക്കോസ് ന്യൂസിഫെറ

🎐 തേങ്ങ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം

ഫിലിപ്പീൻസ്

🎐 തേങ്ങ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം

ഇന്തോനേഷ്യ

🎐 ഇന്ത്യ മൂന്നാം സ്ഥാനത്താണ്

Leave a Reply