ഓർത്തിരിക്കേണ്ട ചില പ്രധാന വർഷങ്ങൾ

1) സിസ്റ്റർ അൽഫോൺസയെ കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ച വർഷം?

2008

2) വള്ളംകളിയെ കായികയിനമായി സർക്കാർ പ്രഖ്യാപിച്ച വർഷം?

2007

3) കുമരകം ബോട്ട് അപകടം നടന്ന വർഷം?

2002

4) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം?

1998

5) ആദ്യ മാമാങ്കം നടന്ന വർഷം?

എ ഡി 829

6) കുണ്ടറ വിളംബരം നടന്ന വർഷം:

1809

7) ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?

1922

8) അവസാന മാമാങ്കം നടന്ന വർഷം:

1755

9) കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത് സ്ഥാപിച്ച വർഷം?

1865

10) SNDP രൂപീകൃതമായ വർഷം?

1903

Leave a Reply

Your email address will not be published. Required fields are marked *