എൽ ഡി സി – സ്‌പെഷ്യൽ ഫോക്കസ്

1) മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

2) നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

3) പരുഷ്ണി എന്നറിയപ്പെട്ടിരുന്നത് ഏത് നദിയാണ്?

രവി

4) ബുദ്ധമതക്കാരുടെ ആരാധനാലയം?

പഗോഡ

5) ആരുടെ കുതിരയാണ് ബ്യുസിഫാലസ്?

അലക്സാണ്ടർ ചക്രവർത്തി

6) അശോക ചക്രവർത്തിയുടെ തലസ്ഥാനം?

പാടലീപുത്രം

7) ആര്യന്മാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം?

പഞ്ചാബ്

8) അശോകസ്തംഭത്തിലെ ലിഖിതങ്ങൾ ഏതു ലിപിയാണ്?

ബ്രാഹ്മി

9) ആരുടെ വിവിധ ജന്മങ്ങളെക്കുറിച്ചാണ് ജാതക കഥകളിൽ പ്രതിപാദിച്ചിരിക്കുന്നത്?

ശ്രീബുദ്ധൻ

10) ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

11) ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഗ്രീക്കുകാർ

12) ആരുടെ സദസ്യൻ ആയിരുന്നു ചരകൻ?

കനിഷ്ക്കൻ

13) ഇൻഡസ് എന്നറിയപ്പെടുന്ന നദി?

സിന്ധു

14) ആരുടെ കാലത്താണ് ഹ്യുയാൻ സാങ് ഇന്ത്യയിൽ വന്നത്?

ഹർഷൻ

15) മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?

ശ്രാവണ ബലഗോള

Leave a Reply