എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – രക്ത ഗ്രുപ്പുകൾ

1) ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?

5 ലിറ്റർ

2) രക്തത്തെ കുറിച്ചുള്ള പഠനം

ഹീമറ്റോളജി

3) മനുഷ്യ രക്തത്തിന്റെ പിഎച്ച് മൂല്യം

7.4

4) രക്തഗ്രുപ്പുകൾ കണ്ടെത്തിയത്

കാൾ ലാൻഡ്സ്റ്റെയ്നർ

5) രക്ത ചംക്രമണ വ്യവസ്ഥ കണ്ടെത്തിയത്

വില്യം ഹാർവി

6) ‘സാർവത്രിക ദാതാവ്’ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

ഒ ഗ്രൂപ്പ്

7) “സാർവത്രിക സ്വീകർത്താവ്” എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

എ ബി ഗ്രൂപ്പ്

8) ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്

ഒ ഗ്രൂപ്പ്

9) ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്

എ ബി ഗ്രൂപ്പ്

10) രക്ത സമ്മർദം അളക്കുവാൻ ഉപയോഗിക്കുന്നത്?

സ്പിഗ്മോമാനോമീറ്റർ

Leave a Reply