എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – ആർ ശങ്കർ

1) കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?

2) കേരളത്തിൽ ആദ്യമായി ഉപമുഖ്യമന്ത്രിപദം വഹിച്ചതാര്?

3) പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാര്?

4) പട്ടം താണുപിള്ളയുടെ പിൻഗാമിയായി കേരള മുഖ്യമന്ത്രിയായതാര്?

5) കേരളത്തിൽ ഒരു മന്ത്രിസഭ രാജിവെച്ചതിനെത്തുടർന്ന് അതേ നിയമസഭാ കാലവധിക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ആദ്യത്തെയാൾ ആര്?

6) അവിശ്വാസപ്രമേയത്തിലൂടെ പുറത്തുപോയ ആദ്യ കേരളമുഖ്യമന്ത്രി ആര്?

7) എസ് എൻ ഡി പി യോഗം ജനറൽ സെക്രെട്ടറിയായിരുന്നിട്ടുള്ള കേരള മുഖ്യമന്ത്രി ആര്?

ഉത്തരം:

ആർ ശങ്കർ

Leave a Reply