എൽ ഡി സി സ്‌പെഷ്യൽ ഫോക്കസ് – പുന്നപ്ര വയലാർ സമരം

ദിവാൻ സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നടപ്പിലാക്കിയ അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കരണത്തിനെതിരെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര, വയലാർ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രക്ഷോഭം. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നതായിരുന്നു പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം.

1946 ഒക്ടോബർ 27-ന് തൊഴിലാളി ക്യാമ്പുകൾക്കുനേരെ സൈനിക നടപടി നടത്തി. പട്ടാളക്കാരുടെ യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണത്തെ തൊഴിലാളികൾ വാരിക്കുന്തം കൊണ്ടാണ് നേരിട്ടത്. ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു.

Leave a Reply