എൽ ഡി സി സ്‌പെഷ്യൽ ചോദ്യങ്ങൾ

1) ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം?

കാസിരംഗ

2) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?

അന്ധ്രാപ്രദേശ്

3) ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം:

കെയ്ബുൾ ലംജാവോ

4) വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?

ഉത്തരാഖണ്ഡ്

5) ഗിണ്ടി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്:

തമിഴ്നാട്

6) ഭിട്ടാർകനിക കണ്ടൽക്കാട് ഏത് സംസ്ഥാനത്താണ്:

ഒറീസ

7) ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്:

തമിഴ്‌നാട്

8) മഹാത്മാഗാന്ധി മറൈൻ ദേശീയോദ്യാനം എവിടെയാണ്:

ആൻഡമാൻ നിക്കോബാർ

9) പറമ്പിക്കുളം വന്യജീവി സാങ്കേതം സ്ഥാപിതമായ വർഷം?

1973

10) മണ്ണൊലിപ്പിന്റെ ഏറ്റവും പ്രധാന കാരണം:

വനനശീകരണം

11) ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം:

മധ്യപ്രദേശ്

12) ഏറ്റവും കൂടുതൽ വനവൽക്കരണ നിരക്ക് ഉള്ള രാജ്യം?

ചൈന

13) ഏറ്റവും കൂടുതൽ വന്യജീവി സാങ്കേതമുള്ള ഇന്ത്യൻ സംസ്ഥാനം?

മഹാരാഷ്ട്ര

14) ഏറ്റവും കൂടുതൽ വന്യജീവി സാങ്കേതമുള്ള കേന്ദ്രഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ

15) ഏറ്റവും കൂടുതൽ ദേശീയോദ്യാനമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

Leave a Reply