എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

2) 1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം ചേർന്നത്:

ഒറ്റപ്പാലം

3) കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന:

കൊച്ചിൻ രാജ്യപ്രജാ മണ്ഡലം

4) ‘സാധുജന പരിപാലന സംഘം’ രൂപീകരിച്ച സാമൂഹ്യ പരിഷ്‌കർത്താവ്:

അയ്യൻകാളി

5) പൂർവ തീര സമതലത്തിന്റെ തെക്കു ഭാഗം അറിയപ്പെടുന്നത്:

കോറമാൻഡൽ തീരം

6) ഉപദ്വീപിയ നദികളിൽ വെച് ഏറ്റവും നീളം കൂടിയ നദി:

ഗോദാവരി

7) ഉത്തര-മധ്യ റയിൽവേയുടെ ആസ്ഥാനം:

അലഹബാദ്

8) ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

സ്വാമി വിവേകാനന്ദൻ

9) ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?

ത്രിപുര

10) തമിഴ്നാട്ടിലെ ക്ലാസ്സിക്കൽ നൃത്ത രൂപമാണ്:

ഭരതനാട്യം

11) ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏത്?

മുംബൈ

12) ഏതു രാജ്യത്തിന്റെ പാർലമെന്റാണ് നെസറ്റ്?

ഇസ്രായേൽ

13) യു എൻ ഒ യുടെ ആസ്ഥാനം:

ന്യൂയോർക്ക്

14) ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്

15) എം എസ് സ്വാമിനാഥൻ ഏതു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷികശാസ്ത്രം

16) ഐസ്ലാൻഡ് ഏതു സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു?

അറ്റ്ലാന്റിക്

17) സൗരയൂഥത്തിൽ വെച്ച് വലിപ്പത്തിൽ ഒന്നാം സ്ഥാനം:

വ്യാഴം

18) ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?

കർണാടക

19) ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ്?

1942

20) വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണമായ യുദ്ധം:

തളികോട്ട യുദ്ധം

Leave a Reply