എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) ഇന്ത്യയിലെ ഏറ്റവും ഉയർന്ന നീതിപീഠം?

സുപ്രീംകോടതി

2) തുമ്പയിൽ നിന്നും ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്?

1963

3) ദേശീയ പതാകയിലെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം:

3:2

4) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

5) ഇന്ത്യയിൽ ആധാർ പദ്ധതി ആരംഭിച്ച വർഷം?

2010

6) കരിമീനിനെ കേരളത്തിന്റെ സംസ്ഥാന മൽസ്യമായി പ്രഖ്യാപിച്ച വർഷം?

2010

7) ഒറീസ്സ എന്ന പേര് ഒഡീഷ എന്നായ വർഷം?

2011

8) പശ്‌ചിമഘട്ടത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?

2012

9) ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

10) ആംനസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം?

ലണ്ടൻ

Leave a Reply