എൽ ഡി സി മുൻവർഷത്തെ ചോദ്യങ്ങൾ

1) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം:

1602

2) വേലുത്തമ്പി ദളവ ജനിച്ച വർഷം?

1765

3) ‘ദക്ഷിണേശ്വരത്തെ സന്യാസി’ എന്നറിയപ്പെടുന്നത്?

ശ്രീരാമ കൃഷ്ണ പരമഹംസർ

4) കേരള സിംഹം എന്നറിയപ്പെടുന്നത്:

പഴശ്ശിരാജ

5) ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച വർഷം:

1942

6) ഗോവ ഇന്ത്യൻ സംസ്ഥാനമായി മാറിയത്:

1987

7) ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?

നെഹ്റു

8) ‘ഇന്ത്യയുടെ മുട്ടപാത്രം’ എന്നറിയപ്പെടുന്നത്:

അന്ധ്രാപ്രദേശ്

9) ആദ്യ ബാങ്ക് ദേശസാൽക്കരണം നടന്നത്:

1969

10) നബാർഡ് നിലവിൽ വന്നത്:

1982

Leave a Reply