1) ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
2) ഏറ്റവും കുറവ് ദേശീയ പാതയുള്ള സംസ്ഥാനം?
സിക്കിം
3) ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ?
കൊൽക്കത്ത
4) ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ?
ഗാന്ധിജി
5) കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?
നിലമ്പൂർ
6) ഏറ്റവും ചെറിയ ഭൂഖണ്ഡം:
ഓസ്‌ട്രേലിയ
7) ഏറ്റവും ചെറിയ ദ്വീപു രാഷ്ട്രം:
നൗറു
8) ഇന്ത്യയുടെ ധാന്യപ്പുര എണ്ണറൈറ്റപ്പെടുന്നത്:
പഞ്ചാബ്
9) തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത്:
തഞ്ചാവൂർ
10) മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്:
തൂത്തുക്കുടി
11) വജ്ര നഗരം എന്നറിയപ്പെടുന്നത്:
സൂററ്റ്
12) പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ്?
H1N1
13) പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ്?
H5N1
14) മൊബൈൽ ഫോൺ ബാറ്ററിയുടെ വോൾട്ടത?
3.7 വോൾട്ട്
15) ഇന്ത്യ കഴിഞ്ഞാൽ സ്റ്റാമ്പുകളിൽ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ച ആദ്യ രാജ്യം?
അമേരിക്ക