എൽ ഡി ഡി ആവർത്തന ചോദ്യങ്ങൾ

1) ലോക്സഭയിൽ അംഗത്വം നേടുവാനുള്ള കുറഞ്ഞ പ്രായം

25

2) ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

അപ്സര

3) കേരളാ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം:

തിരുവനന്തപുരം

4) അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരളാ മുഖ്യമന്ത്രി:

ആർ ശങ്കർ

5) ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നത്?

1972

6) ആംനസ്റ്റി ഇന്റർനാഷണൽ രൂപീകരിച്ച വർഷം:

1961

7) അന്താരാഷ്ട്ര ശാസ്ത്ര ദിനം

നവംബർ 10

8) കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്?

ചിങ്ങം 1

9) പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലം:

മഴവെള്ളം

10) ലോക രക്തദാന ദിനമായി അസിഗരിക്കുന്നത്:

ജൂൺ 14

11) ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്:

ഇരുമ്പ്

12) ഡി എൻ എ യുടെ ആകൃതി:

ചുറ്റു ഗോവണിയുടെ

13) ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വാ ദൗത്യം വിജയിച്ച ആദ്യ രാജ്യം:

ഇന്ത്യ

14) സുപ്രീംകോടതി നിലവിൽ വന്നത്:

1950

15) നോട്ട ബട്ടണിന്റെ നിറം:

വെള്ള

Leave a Reply