ഇരുമ്പുരുക്ക് ശാലകൾ

☄ആദ്യ വൻകിട ഉരുക്ക് ശാല 1907 ഇൽ ജംഷാദ്പൂരിൽ ആരംഭിച്ച ടാറ്റ സ്റ്റീൽ.

ജാർഖണ്ഡിലാണ് ജംഷാദ്പൂർ

☄ഭിലയ് ഉരുക്ക് നിർമാണ ശാല
തുടങ്ങിയ വർഷം: 1959

സ്ഥലം : ഭിലയ് ഛത്തീസ്ഗഡ്

സഹായിച്ച രാഷ്ട്രം : റഷ്യ

☄ദുർഗപ്പൂർ ഉരുക്ക് ശാല

വർഷം : 1959

സ്ഥലം : ദുർഗപ്പൂർ പശ്ചിമ ബംഗാൾ

സഹായിച്ച രാഷ്ട്രം : ബ്രിട്ടൻ

☄രൂർക്കെല ഉരുക്ക് ശാല

വർഷം : 1959

സ്ഥലം : ഒഡിഷ

സഹായിച്ച രാഷ്ട്രം : ജർമനി

☄ബൊക്കറോ ഉരുക്ക് ശാല

വർഷം : 1972

സ്ഥലം : ജാർഖണ്ഡ്

സഹായിച്ച രാഷ്ട്രം : റഷ്യ

Leave a Reply