ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നു വിശേഷിപ്പിക്കപ്പെട്ട ആർട്ടിക്കിൾ?

ഉത്തരം :- ആർട്ടിക്കിൾ 32

🔹 ഇന്ത്യയ്ക്ക് സ്വന്തമായ ഒരു ഭരണഘടന എന്ന ആശയം മുന്നോട്ടു വച്ച വ്യക്തി?

എം എൻ റോയ്

🔹 ഭരണഘടനാ നിർമ്മാണ സമിതിയുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

ക്യാബിനറ്റ് മിഷൻ

🔹 ഭരണഘടനാ നിർമ്മാണസഭ ഭരണഘടന അംഗീകരിച്ചത്?

1949 നവംബർ 26

Leave a Reply