ഇന്ത്യൻ കറൻസി – അറിയേണ്ടതെല്ലാം

1) ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് അംഗീകാരം നൽകിയത്?

2010 ജൂലൈ 15

2) ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപ്പന ചെയ്തത്?

ഡി ഉദയകുമാർ

3) സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രമത്തെ രാജ്യമാണ് ഇന്ത്യ?

അഞ്ചാമത്തെ

4) ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടുകൾ പുറത്തിറക്കുന്നത്:

റിസർവ് ബാങ്ക്

5) ഒരു രൂപ നോട്ട് പുറത്തിറക്കുന്നത്:

കേന്ദ്രധനകാര്യ മന്ത്രാലയം

6) ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്:

കേന്ദ്രധനകാര്യ സെക്രട്ടറി

7) ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?

17

8) ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ഭാഷ?

അസമീസ്

9) ഇന്ത്യൻ കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന അവസാന ഭാഷ?

ഉറുദു

10) ഇന്ത്യൻ കറൻസി നോട്ടിൽ മലയാളം രേഖപ്പെടുത്തിയിരിക്കുന്നത്:

ഏഴാമതായി

11) മഹാത്മാഗാന്ധി സീരീസിൽ നോട്ടുകൾ പുറത്തിറക്കിയത്:

1996 മുതൽ

12) പഴയ 500, 100 നോട്ടുകൾ ഇന്ത്യയിൽ പിൻവലിച്ചത്:

2016 നവംബർ 8

13) 1000 രൂപയുടെ നാണയം റിസർവ് ബാങ്ക് പുറത്തിറക്കിയത്:

2012

14) ഏതു ക്ഷേത്രം നിർമ്മിച്ചതിന്റെ സഹസ്രാബ്ദത്തോടനുബന്ധിച്ചാണ് 1000 രൂപ നാണയം പുറത്തിറക്കിയത്?

തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം

ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ

▪ 5 രൂപ – കർഷകൻ, ട്രാക്ടർ

▪ 10 രൂപ(old) – വന്യമൃഗങ്ങൾ(കാണ്ടാമൃഗം, ആന, കടുവ)

▪ 10 രൂപ(new) – കൊണാർക്കിലെ സൂര്യ ക്ഷേത്രം

▪ 20 രൂപ(old) – കടൽത്തീരം

▪ 20 രൂപ(new) – എല്ലോറ ഗുഹകൾ

▪ 50 രൂപ(old) – ഇന്ത്യൻ പാർലമെന്റ്

▪ 50 രൂപ(new) – ഹംപി

▪ 100 രൂപ(old) – ഹിമാലയ പർവതം

▪ 100 രൂപ(new) – റാണി കി വാവ്

▪ 200 രൂപ – സാഞ്ചി സ്തൂപം

▪ 500 രൂപ(old/banned) – ദണ്ഡിയാത്ര

▪ 500 രൂപ(new) – ചെങ്കോട്ട

▪ 1000 രൂപ (old/banned) – ശാസ്ത്രസാങ്കേതിക പുരോഗതി

▪ 2000 രൂപ – മംഗൾയാൻ

Leave a Reply