ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസി ആരംഭിച്ചത്?

ഉത്തരം:- ബ്രിട്ടീഷുകാർ

💰 സ്വർണ്ണ നാണയങ്ങൾ ആദ്യമായി ഇന്ത്യയിൽ അടിച്ചിറക്കിയത്

ഗുപ്തന്മാർ

💰 ഷെർഷാ സൂരിയുടെ കാലത്ത് എഡി 1542ലാണ് ഇന്ത്യയിൽ റുപ്പിയ ആദ്യമായി ഇറക്കിയത്

💰 കറൻസി നോട്ടുകൾ അച്ചടിക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കറൻസി നോട്ട് പ്രെസ്സിലും മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസിലുമാണ്

💰 ചെക്ക്, ബോണ്ട് എന്നിവ അച്ചടിക്കുന്നത് നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസിലാണ്.

Leave a Reply