ഇന്ത്യയിലെ ആദ്യ വനിതകൾ

1) പ്രധാനമന്ത്രിയായ ആദ്യ വനിത

ഇന്ദിരാഗാന്ധി

2) പ്രസിഡന്റ് ആയ ആദ്യ വനിത

പ്രതിഭാ പാട്ടീൽ

3) മുഖ്യമന്ത്രി ആയ ആദ്യ വനിത

സുചേതാ കൃപലാനി

4) മന്ത്രിയായ ആദ്യ വനിത

വിജയലക്ഷ്മി പണ്ഡിറ്റ്

5) കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ ആദ്യ വനിത

രാജ്കുമാരി അമൃത്കൗർ

6) ഗവർണ്ണർ ആയ ആദ്യ വനിത

സരോജിനി നായിഡു

7) ലോക്സഭാ സ്‌പീക്കർ ആയ ആദ്യ വനിത

മീറകുമാർ

8) നിയമസഭാ സ്‌പീക്കറായ ആദ്യ വനിത

ഷാനോദേവി

9) ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത

രമാദേവി

10) യു എൻ പോലീസ് ഉപദേശക ആയ ആദ്യ വനിത

കിരൺബേദി

11) വിദേശകാര്യ സെക്രെട്ടറി ആയ ആദ്യ വനിത

ചോകില അയ്യർ

12) രാജ്യസഭാ ഉപാധ്യക്ഷ ആയ ആദ്യ വനിത

വയലറ്റ് ആൽവ

13) ബഹിരാകാശ സഞ്ചാരി ആയ ആദ്യ വനിത

കല്പന ചൗള

14) ഡി ആർ ഡി ഒ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത

ജെ മഞ്ജുള

Leave a Reply