Let's prepare your psc and other interviews
1) ഹിന്ദു മാര്യേജ് ആക്റ്റ്
1955
2) സ്ത്രീധന നിരോധന നിയമം
1961
3) ഗർഭഛിദ്ര നിരോധന നിയമം
1971
4) സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം
1986
5) സതി നിരോധന നിയമം
1987
6) ഗാർഹീക പീഡന നിരോധന നിയമം
2005
7) ശൈശവ വിവാഹ നിരോധന നിയമം
2006
You must be logged in to post a comment.