മണ്ണിലെ ലവണാംശം അളക്കുന്നതിനുള്ള ഉപകരണം?

ഉത്തരം:- കണ്ടക്ടിവിറ്റി മീറ്റർ 🔘 നെഫോസ്‌കോപ് – മേഖങ്ങളുടെയും ആകാശഗോളങ്ങളുടെയും വേഗവും ദിശയും അളക്കാൻ 🔘 വിസ്കോമീറ്റർ – ദ്രാവകങ്ങളുടെ വിസ്കോസിറ്റി…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായ വർഷം?

ഉത്തരം:- 1961 🏆 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായത് 1961 മേയ് 7 🏆 1973-ൽ ഇതിനെ നേതാജി സുഭാഷ്‌…

ബഹിരാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നതെന്ന്?

ഉത്തരം:- 1967 🎇 ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ, ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്ന ഉടമ്പടിയാണ് ബഹിരാകാശ…

ആഫ്രിക്കയിലെ ഒരു നദിയുടെ പേരുമായി ബന്ധപ്പെട്ട് നാമകരണം ചെയ്തിരിക്കുന്ന മാരക രോഗമേത്?

ഉത്തരം:- എബോള 😷 വവ്വാലുകൾ വഴി വ്യാപനം ചെയ്യപ്പെടുന്ന എബോള ഒരു വൈറസ് രോഗമാണ് 😷 എബോള ഹെമറേജിക് ഫിവർ എന്നും…

ജലത്തിന്റെ പി എച്ച് മൂല്യം എത്രയാണ്?

ഉത്തരം :- 7 🔰 പി എച്ച് മൂല്യം ഏഴിൽ കുറവായവ ആസിഡുകളും ഏഴിൽ കൂടുതലായവ ആൽക്കലികളുമാണ് 🔰 ഹൈഡ്രജൻ വീര്യം…

മേഘങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഉത്തരം:- നെഫോളജി ☁ ജെറ്റ് വിമാനങ്ങൾ കടന്ന് പോകുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന മേഖങ്ങളാണ് കോൺട്രെയിൽ (Contrail) ☁ നാക്രിയസ് മേഘങ്ങൾ…

ലോക പൈതൃക സ്വത്തുക്കളുടെ ഔദ്യോഗിക പട്ടിക തയാറാക്കുന്ന സംഘടനയേത്?

ഉത്തരം:- UNESCO 🎍 യുനെസ്കോയുടെ മുഴുവൻ പേര് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ എന്നതാണ് 🎍 1946…

ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസി ആരംഭിച്ചത്?

ഉത്തരം:- ബ്രിട്ടീഷുകാർ 💰 സ്വർണ്ണ നാണയങ്ങൾ ആദ്യമായി ഇന്ത്യയിൽ അടിച്ചിറക്കിയത് ഗുപ്തന്മാർ 💰 ഷെർഷാ സൂരിയുടെ കാലത്ത് എഡി 1542ലാണ് ഇന്ത്യയിൽ…

ബ്ലൂ ഹൗസ് എന്നറിയപ്പെടുന്നത് ആരുടെ വസതിയാണ്?

ഉത്തരം:- ദക്ഷിണ കൊറിയൻ പ്രസിഡന്റ് 💡 അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വൈറ്റ് ഹൗസ് 💡 പ്രസിദ്ധമായ അബ്ദീൻ കൊട്ടാരത്തിൽ താമസിക്കുന്നത്…

1954ൽ നൽകിത്തുടങ്ങിയ ഭാരതരത്നം ബഹുമതി നിർത്തലാക്കിയശേഷം പുനരാരംഭിച്ച വർഷം?

ഉത്തരം:- 1980 🎐 1977 ൽ ജനതാ ഗവൺമെന്റ് നിർത്തലാക്കിയ ഭാരതരത്നം ബഹുമതി 1980 ജനുവരിയിൽ ഇന്ദിരാഗാന്ധി ഗവൺമെന്റ് ആണ് പുനഃസ്ഥാപിച്ചത്…