World Dairy Day?(ലോക ക്ഷീര ദിനം?)

1) ലോക ക്ഷീര ദിനം?

ഉത്തരം :- ജൂൺ 1

🔰 ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം

ജമ്നാപ്യാരി

🔰 ഏറ്റവും ഔഷധഗുണമുള്ള പാൽ

ആട്ടിന്റെ പാൽ

🔰 ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയ മാംസം

ആടിന്റെ മാംസം

Leave a Reply