Who said that ‘I am the Revolution’?(‘ഞാനാണ് വിപ്ലവം’ എന്ന് പറഞ്ഞത്?)

1) ‘ഞാനാണ് വിപ്ലവം’ എന്ന് പറഞ്ഞത്?

ഉത്തരം :- നെപ്പോളിയൻ ബോണപ്പാർട്ട്

🚨 ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി

ലൂയി പതിനാലമൻ

🚨 എനിക്ക് ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി

ലൂയി പതിനഞ്ചാമൻ

🚨 ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്

നെപ്പോളിയൻ ബോണപ്പാർട്ട്

🚨 മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്

നെപ്പോളിയൻ ബോണപ്പ്

Leave a Reply