Who invented Carbon dioxide? ( കാർബൺ ഡൈഓക്സൈഡ് കണ്ടുപിടിച്ചത്?)

1) കാർബൺ ഡൈഓക്സൈഡ് കണ്ടുപിടിച്ചത്?

ഉത്തരം :- ജോസഫ് ബ്ലാക്ക്‌

♨ കാർബൺ ഡൈ ഓക്സൈഡിന്റെ ഖര രൂപം

ഡ്രൈ ഐസ്

♨ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം

നൈട്രജൻ

♨ നൈട്രജൻ കണ്ടെത്തിയത്

ഡാനിയൽ റൂഥർഫോർഡ്

Leave a Reply