Who built sanghi stupa?(സാഞ്ചി സ്തൂപം സ്ഥാപിച്ചത്?)

1) സാഞ്ചി സ്തൂപം സ്ഥാപിച്ചത്?

ഉത്തരം :- അശോക ചക്രവർത്തി

🎈 പുതിയ 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം

സാഞ്ചി സ്തൂപം

🎈 സാഞ്ചി സ്തൂപം എവിടെയാണ്

മധ്യപ്രദേശ്

🎈 മധ്യപ്രദേശിലെ പ്രസിദ്ധമായ വജ്ര ഖനി

പന്ന

Leave a Reply