Which state is known as the land of five rivers?(പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?)

1) പഞ്ചനദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തരം :- പഞ്ചാബ്

💡 ഏറ്റവും തെക്കുഭാഗത്തുള്ള സിന്ധുവിന്റെ പോഷക നദി

സത്ലജ്

💡 സിന്ധു നദിയുടെ പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദി

ബിയാസ്

💡 സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം

ലേ

Leave a Reply