Which river is known as “Reva”?(രേവ എന്നറിയപ്പെട്ടിരുന്ന നദി?)

1) രേവ എന്നറിയപ്പെട്ടിരുന്ന നദി?

ഉത്തരം :- നർമ്മദ

🔰 അമർകണ്ടക് കുന്നിലെ മൈക്കലാ പർവത നിരകളിൽ നിന്ന് ഉൽഭവിക്കുന്ന നദിയാണ് നർമ്മദ

🔰 ഭ്രമ്ശ താഴ്വരയിലൂടെ ഒഴുകുന്ന നദി

നർമ്മദ

🔰 സർദാർ സരോവർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി

Leave a Reply