Which is the biggest water festival in kerala?( കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്?)

1) കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്?

നെഹ്റു ട്രോഫി വള്ളംകളി

💡 കേരളത്തിന്റെ ജലോത്സവം എന്നറിയപ്പെടുന്നത്

വള്ളംകളി

💡 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ

പുന്നമട കായൽ

💡 വള്ളംകളിയിൽ പാടുന്ന പാട്ട്

വഞ്ചിപ്പാട്ട്

Leave a Reply