Which do not belong to the geographical Section of Kerala?(കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?)

1) കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?

ഉത്തരം :- പീഠഭൂമി

♨ കേരളത്തിന്റെ ഭൂപ്രകൃതിയെ മൂന്നായി തരംതിരിക്കാം

മലനാട്, ഇടനാട്, തീരപ്രദേശം

♨ ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി

പാമിർ

♨ ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി

ഡെക്കാൺ പീഠഭൂമി

Leave a Reply