Where an innocent person is imprisoned and where he can be approached?(കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?)

1) കുറ്റം ചെയ്യാത്ത ഒരാളെ ജയിലിൽ അടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?

ഉത്തരം:- മനുഷ്യാവകാശ കമ്മീഷൻ

💥 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്

1993 ഒക്ടോബർ 12

💥 ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ

5

💥 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്

1998 ഡിസംബർ 11

Leave a Reply