Wars in kerala history (കേരള ചരിത്രത്തിലെ പ്രധാന വർഷങ്ങൾ)

1504 : കോഴിക്കോടും കൊച്ചിയും തമ്മിൽ കൊടുങ്ങല്ലൂർ യുദ്ധം

1510 : പോർട്ടുഗീസുകാരും സാമൂതിരിയും തമ്മിൽ കോഴിക്കോട് യുദ്ധം

1634 : തിരുമലനായ്ക്കനും വേണാട്ടുകാരും തമ്മിൽ നടന്ന യുദ്ധം കണിയാങ്കുളം യുദ്ധം എന്നറിയപ്പെടുന്നു

1741 : കുളച്ചൽ തുറമുഖത്ത് വെച്ചു ഡച്ചുകാരും മർത്താണ്ഡവർമ്മയും തമ്മിലുണ്ടായ യുദ്ധം കുളച്ചൽ യുദ്ധം എന്നറിയപ്പെടുന്നു. ഡച്ചുകാർ പരാജിതരായി

1746 : മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ വടക്കൻ രാജ്യങ്ങളുമായി പുറക്കാട്ട് യുദ്ധം

1754 : കൊച്ചി, തിരുവിതാംകൂർ സൈന്യങ്ങൾ തമ്മിലുണ്ടായ ആനന്ദേശ്വര യുദ്ധം. തിരുവിതാംകൂറിനായിരുന്നു വിജയം

1778 : ഹൈദരാലിയും ഡച്ചുകാരും തമ്മിൽ കൊടുങ്ങലൂർ യുദ്ധം. ഡച്ചുകാർക്ക് തോൽവി

Leave a Reply