Vrindavan of kerala?(കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?)

1) കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

ഉത്തരം :- മലമ്പുഴ ഗാർഡൻ

💥 കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്

മലമ്പുഴ ഡാം

💥 ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ

മലമ്പുഴ

💥 ഏഷ്യയിലെ ആദ്യത്തെ ആർച് ഡാം

ഇടുക്കി ഡാം

Leave a Reply