United Nations Established in:(ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്?)

1) ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്?

ഉത്തരം :- 1945 ഒക്ടോബർ 24

📍 യു എൻ ദിനമായി ആചരിക്കുന്നത്

ഒക്ടോബർ 24

📌 ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം

ന്യൂയോർക്ക്

👔 യു എൻ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്

1948 ഡിസംബർ 10

Leave a Reply