UN Years (യു.എൻ വർഷങ്ങൾ)

📌1972 : പുസ്തക വർഷം
📌1973 : കോപ്പർനിക്കസ് വർഷം
📌1974 : ജനസംഖ്യാ വർഷം
📌1975 : വനിത വർഷം
📌1985 : യുവജന വർഷം
📌1986 : ലോക സമാധാനവർഷം
📌1987 : അഭയാർത്ഥി പാർപ്പിട വർഷം
📌1988 : എയ്ഡ്സ് വർഷം
📌1992 : ബഹിരാകാശ വർഷം
📌1993 : തദ്ദേശിയ ജനസംഖ്യ വർഷം
📌1994 : കുടുംബ വർഷം
📌1995 : സഹിഷ്ണുത വർഷം
📌1998 : സമുദ്ര വർഷം
📌1999 : വയോജന വർഷം
📌2000 : കൾച്ചർ ഓഫ് പീസ് വർഷം
📌2001 : സന്നദ്ധ സേവകാ വർഷം
📌2002 : പർവ്വത വർഷം
📌2003 : ശുദ്ധജലവർഷം
📌2004 : നെല്ല് വർഷം
📌2005 : ദൗതിക ശാസ്ത്ര പഠനവർഷം
📌2006 : മരുഭൂമി മരുവൽക്കരണ നിരോധന വർഷം
📌2007: ഡോൾഫിൻ വർഷം & ധ്രുവ വർഷം
📌2008 : ഭൗമ വർഷം & ഉരുളക്കിഴങ്ങ് വർഷം& ശുചിത്വ വർഷം
📌2009 : അനുരഞ്ജന വർഷം & പ്രകൃതിദത്ത നാരു വർഷം & അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം
📌2010 : ജൈവ വൈവിധ്യവർഷം
📌2011 : വനവർഷം & രസതന്ത്ര വർഷം & വവ്വാൽ വർഷം & കടലാമ വർഷം
📌2012 : സഹകരണ വർഷം
📌2013 : ജല സഹകരണ വർഷം
📌2014 : ഫാമിലി ഫാമിംഗ് വർഷം & ക്രിസ്റ്റലോഗ്രാഫി വർഷം
📌2015 : മണ്ണ് വർഷം & പ്രകാശ വർഷം
📌2016 : പയർ വർഷം
📌2017 : സുസ്ഥിര ടൂറിസം വർഷം
📌2018: NiL
📌2019 : തദ്ദേശ ഭാഷ വർഷം (International Year of Indigenous Languages) & International Year of Moderation & ആവർത്തന പട്ടികയുടെ വർഷം (International Year of the Periodic Table of Chemical Elements)
📌2020: International Year of Plant Health
📌2022: International Year of Artisanal Fisheries and Aquaculture
📌2024: International Year of Camelids

Leave a Reply