The year in which first war of independence took place: ( ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?)

1) ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?

ഉത്തരം :- 1857

⚔ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്

1857 മേയ് 10

⚔ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം

ഉത്തർപ്രദേശിലെ മീററ്റ്

⚔ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്ത സാക്ഷി

മംഗൽ പാണ്ഡേ

Leave a Reply