The year in which delhi become the capital of india?(ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?)

1) ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

ഉത്തരം :- 1911

🔘 ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം

1956

🔘 ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം

1992

🔘 ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത്

ന്യൂഡൽഹി

Leave a Reply