The numbers known as Ramanujan Number?( രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്?)

1) രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്?

ഉത്തരം :- 1729

💡 ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ്

റെനേ ഡെക്കാർത്ത

💡 ഗണിത ശാസ്ത്രത്തിന്റെ പിതാവ്

ആർക്കമെഡീസ്

💡 ലോഗരിതത്തിന്റെ പിതാവ്

ജോൺ നേപ്പിയർ

Leave a Reply