The mecca of indian football?(ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്?)

1) ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്?

ഉത്തരം :- കൊൽക്കത്ത

🔘 ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം

യുവഭാരതി സ്റ്റേഡിയം

🔘 ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)

🔘 ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന ഇന്ത്യൻ സ്റ്റേഡിയം

ഈഡൻ ഗാർഡൻസ്

Leave a Reply