The longest river in india?(ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

1) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഉത്തരം :- ഗംഗ

🔰 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്

2008 നവംബർ 4

🔰 ഗംഗയുടെ പതനസ്ഥാനം

ബംഗാൾ ഉൾക്കടൽ

🔰 ഇന്ത്യയിൽ ഏറ്റവും അധികം പോഷക നദികൾ ഉള്ള നദി

ഗംഗ

Leave a Reply