The light has maximum speed in:(പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത്:)

1) പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത്?

ശൂന്യതയിൽ

📌 പ്രകാശത്തെക്കുറിച്ചുള്ള പഠനം

ഒപ്റ്റിക്സ്

📌 ശൂന്യതയിലാണ് പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്

📌 സെക്കൻഡിൽ ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് ശൂന്യതയിൽ പ്രകാശത്തിന്റെ വേഗം

Leave a Reply