The Last Natural Element on the Periodic Table?(അവർത്തനപ്പട്ടികയിലെ അവസാനത്തെ പ്രകൃതിദത്ത മൂലകം?)

1) അവർത്തനപ്പട്ടികയിലെ അവസാനത്തെ പ്രകൃതിദത്ത മൂലകം?

ഉത്തരം:- യുറേനിയം

🔹 ഏറ്റവും ഭാരം കൂടിയ വാതകം

റഡോൺ

🔹 ഇരുമ്പിന് സിങ്ക് പൂശുന്ന പ്രക്രിയ

ഗാൽവനൈസേഷൻ

🔹 ആദ്യത്തെ ആന്റിസെപ്ടിക്

ഫീനോൾ

🔹 അണുഭാരം ഏറ്റവും കൂടുതലുള്ള പ്രകൃതിദത്ത മൂലകം

യുറേനിയം

Leave a Reply