The Headquarters of Commonwealth?(കോമൺവെൽത്തിന്റെ അസ്‌ഥാനം?)

1) കോമൺവെൽത്തിന്റെ ആസ്ഥാനം?

ഉത്തരം :- ലണ്ടൻ

📮 ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ സംഘടനയാണിത്

📮 1926 ലെ ഇമ്പീരിയൽ സമ്മേളനത്തിലാണ് കോമൺവെൽത്ത് എന്ന ആശയം അംഗീകരിക്കപ്പെട്ടത്

📮 1931 ലാണ് കോമൺവെൽത്ത് എന്ന സംഘടന നിലവിൽ വന്നത്

📮 സംഘടനയുടെ പ്രതീകാന്മക തലവൻ ബ്രിട്ടീഷ് രാജ്ഞിയാണ്

Leave a Reply