The founder of Slave Dynasty?(അടിമവംശത്തിന്റെ സ്ഥാപകൻ?)

1) അടിമവംശത്തിന്റെ സ്ഥാപകൻ?

കുത്തബ്ദീൻ ഐബക്ക്

🎈 ഡൽഹിയിലെ ആദ്യ സുൽത്താൻ

കുത്തബ്ദീൻ ഐബക്

🎈 ഡൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ

കുത്തബ്ദീൻ ഐബക്

🎈ലാക്ബാക്ഷ(ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ) എന്നറിയപ്പെടുന്നു

Leave a Reply