The economic capital of goa?(ഗോവയുടെ വാണിജ്യ തലസ്ഥാനം?)

1) ഗോവയുടെ വാണിജ്യ തലസ്ഥാനം?

ഉത്തരം :- മർമ്മഗോവ

❣ ഗോവയുടെ തലസ്ഥാനം

പനാജി

❣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയുന്ന തുറമുഖം

മർമ്മഗോവ

❣ പനാജി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

മന്ധോവി

Leave a Reply