The country with the most tiger in the world?(ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം?)

1) ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം?

ഉത്തരം :- ഇന്ത്യ

🔰 മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം

സൈബീരിയൻ കടുവ

🔰 കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതൽ ഉള്ള വന്യജീവി സങ്കേതം

പെരിയാർ

🔰 കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്

പഗ്മാർക്ക്

Leave a Reply