The country have most number of Airports?(ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?)

1) ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?

ഉത്തരം :- അമേരിക്ക

✴ ഏഷ്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള രാജ്യം

ഇന്തോനേഷ്യ

✴ നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളം ആക്കി മാറ്റിയ വർഷം

1999

✴ കരിപ്പൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളം ആക്കി മാറ്റിയ വർഷം

2006

Leave a Reply