The city of pooram: ( പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?)

1) പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഉത്തരം :- തൃശൂർ

🔹 കടൽത്തീരമില്ലാത്ത കേരളത്തിലെ ഏക കോർപ്പറേഷൻ

തൃശൂർ കോർപ്പറേഷൻ

🔹 കേരളത്തിലെ ആദ്യ ആരോഗ്യ സർവകലാശാല സ്ഥാപിതമായത്

തൃശൂർ

🔹 കേരളത്തിൽ ഏറ്റവുമധികം പോസ്റ്റ് ഓഫീസ് ഉള്ള ജില്ല

തൃശൂർ

Leave a Reply