The city of mines? (ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്?)

1) ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്?

ഉത്തരം :- ധൻബാദ്

🌱 ഇന്ത്യയുടെ ധാതു സംസ്ഥാനം

ജാർഖണ്ഡ്

🌱 അഭ്രം ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം

ഇന്ത്യ

🌱 ബ്രൗൺകോൾ എന്നറിയപ്പെടുന്നത്

ലിഗ്നൈറ്റ്

Leave a Reply