The centre of nervous system?(നാഡീവ്യവസ്ഥയുടെ കേന്ദ്രം?)

1) നാഡീവ്യവസ്ഥയുടെ കേന്ദ്രം?

ഉത്തരം :- മസ്തിഷ്ക്കം

🎋 മസ്തിഷ്ക്കത്തെക്കുറിച്ചുള്ള പഠനം

ഫ്രിനോളജി

🎋 മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അസ്ഥി

കപാലം (തലയോട്ടി)

🎋 കപാലത്തെക്കുറിച്ചുള്ള പഠനം

ക്രാനിയോളജി

Leave a Reply