Soils of Kerala (കേരളത്തിലെ വിവിധ മണ്ണിനങ്ങൾ)

1) തേരിമണ്ണ് (Red Loams)

⭕ ഒരിനം ചെമ്മണ്ണ് ഹെമടൈറ്റ് ധാതുവിന്റെ സാന്നിദ്യം മൂലം മണ്ണിന് ചുവപ്പു നിറം ലഭിച്ചിരിക്കുന്നു.

2) ലാറ്ററൈറ്റ് (Laterite)

⭕ ഉഷ്ണമേഖലാ കാലാവസ്ഥ ലാറ്ററൈറ്റ് രൂപീകരണത്തിന് സഹായകമാകുന്നു. ലാറ്ററൈറ്റിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ ഉർവംശങ്ങൾ കുറവായിരിക്കും

3) എക്കൽമണ്ണ് (Alluvial Soil)

⭕ നദീതടങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള ജലോഡ നിക്ഷേപങ്ങളാണ് ഈയിനത്തിൽ പെടുന്നത്

4) ചെളിമണ്ണ് (Hydro-morphic)

⭕ തീരപ്രദേശത്തും സമീപത്തുള്ള താണ പ്രദേശങ്ങളിലും വ്യാപകമായി കാണുന്നു

5) ഉപ്പുമണ്ണ് (Saline Soil)

⭕ തീരമേഖലയിലാണ് ഉപ്പുമണ്ണ് വ്യാപകമായി ഉള്ളത്

6) പരുത്തിക്കരിമണ്ണ് (Black Soil)

⭕ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ കാണുന്ന മണ്ണ്

7) കാട്ടുമണ്ണ് (Forest Loam)

⭕ സംസ്ഥാനത്തിന്റെ കിഴക്കൻ പ്രദേശത്താണ് കാട്ടുമണ്ണ് കണ്ടുവരുന്നത്

Leave a Reply