Science Questions(ശാസ്ത്ര ചോദ്യങ്ങൾ)

  1. ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

✅ ജോസഫ് പ്രീസ്റ്റ്ലി

  1. പോസിട്രോൺ കണ്ടു പിടിച്ചത്?

✅ കാൾ ആൻഡേഴ്സൻ

  1. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?

✅ റഡോൻ

  1. Atomic mass unit കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മൂലകം?

✅ കാർബൻ-12

  1. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?

✅ കാവ്ൻഡിഷ്

  1. 117 ആം മൂലകം?

✅ ടെന്നിസൈൻ(Ts)

  1. എറ്റവും ഭാരം കുറഞ്ഞ ലോഹം?

✅ ലിഥിയം

  1. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

✅ ക്ലോറിൻ

  1. ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങളാണ്?

✅ ഫ്ളക്സ്

  1. ബറൈറ്റ്സ് ന്റെ രാസനാമം?

✅ ബേരിയം സൾഫേറ്റ്

  1. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

✅ ഡോ പ്രക്രിയ

  1. ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

✅ ഹാൻസ് ഈഴ്സ്റ്റഡ്

  1. ചുട്ടുപഴുപ്പുച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി?

✅ അനീലിങ്

  1. മഗ്നീഷ്യം കണ്ടു പിടിച്ചത്?

✅ ജോസഫ് ബ്ലാക്ക്

Leave a Reply